രാജ്യത്തിന്‍റെ അഭിമാനമായ ഗുസ്തി താരം; ഒളിമ്പിക്സ് മെഡല്‍ ജേതാവ്; ഇപ്പോള്‍ കൊലപാതക കേസില്‍ പിടിയില്‍; ഇത് സുശീല്‍ കുമാറിന്‍റെ ജീവിതം
ഗുസ്തി താരം സാഗർ റാണയുടെ മരണത്തിലേക്ക് നയിച്ച ഛത്രസാൽ സ്റ്റേഡിയം കലഹവുമായി ബന്ധപ്പെട്ട് ഒളിമ്പ്യൻ സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തു.
0 Comments
23/05/2021