സംസ്ഥാനത്തെ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നിലവിലെ രീതിയിൽ ഒരാഴ്ച കൂടി തുടരും; ആരാധനാലയങ്ങൾ തുറക്കും; നിബന്ധന ഇങ്ങനെ

ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് നിൽക്കുന്ന ഇടങ്ങളിൽ കർശന നിയന്ത്രണം തുടരും. ടി.പി.ആർ 24ന് മുകളിൽ നിൽക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടാകും.

0 Comments

മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തത് തെറ്റ്; പ്രതിഷേധം ശക്തമാക്കാൻ മുസ്‌ലിം ലീഗ്

സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെല്ലാം പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധമറിയിച്ചു.

0 Comments

കേരളത്തില്‍ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്; മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

മാളുകള്‍ തുറക്കുന്നതും നീട്ടിവയ്ക്കണമെന്നും ആളുകള്‍ കൂട്ടം കൂടുന്ന ഇടങ്ങള്‍ തുറക്കാന്‍ പാടില്ലെന്നും ഐ.എം.എ വ്യക്തമാക്കുന്നു.

0 Comments

ആരാധനാലയങ്ങൾ തുറക്കേണ്ടത് വിശ്വാസി സമൂഹത്തിന്‍റെ വലിയ ആവശ്യം; സർക്കാർ ഇത് അം​ഗീകരിക്കണമെന്ന് രമേശ്‌ ചെന്നിത്തല

സംസ്ഥാനത്തേക്ക് വരാൻ പാസ് ഏർപ്പെടുത്തുന്ന നടപടിയിൽ തെറ്റില്ലെന്നും എന്നാൽ പാസ് കൃത്യമായി നൽകാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു

1 Comment