അണ്ടര്‍-19 വനിതാ ടി-20 ലോകകപ്പ് ക്രിക്കറ്റ്; ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍
35 റണ്‍സെടുത്ത ജോര്‍ജിയ പ്ലിമ്മറാണ് ന്യൂസിലന്‍ഡിൻ്റെ ടോപ് സ്‌കോറര്‍. 26 റണ്‍സുമായി ഇസബെല്ല ഗേസ് മികച്ച പിന്തുണ നല്‍കി.
0 Comments
27/01/2023
35 റണ്‍സെടുത്ത ജോര്‍ജിയ പ്ലിമ്മറാണ് ന്യൂസിലന്‍ഡിൻ്റെ ടോപ് സ്‌കോറര്‍. 26 റണ്‍സുമായി ഇസബെല്ല ഗേസ് മികച്ച പിന്തുണ നല്‍കി.
തുടക്കത്തിലെ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയ്ക്ക് പിന്നീട് കരകയറാൻ സാധിച്ചില്ല.30 റൺസെടുക്കുന്നതിനിടെയിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകൾ നഷ്ടമായി.