തകരുന്ന യുവത്വം – ഉണരേണ്ട മാതൃത്വം; ലഹരി ഉപയോഗം പ്രതിരോധിക്കാൻ സ്ത്രീകൾ മുന്നിട്ടിറങ്ങണം: ടി.ഇ. അബ്ദുല്ല
പ്രസിഡണ്ട് പി.പി. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സുഹ്റ മമ്പാട് മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡണ്ട് പി.പി. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സുഹ്റ മമ്പാട് മുഖ്യപ്രഭാഷണം നടത്തി.
വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും സെമിനാറും സംഘടിപ്പിക്കാൻ തീരുമാനിച്ചു .
ഗവർണറുടെ നിരുത്തരവാദപരമായ പ്രസ്താവന ക്കെതിരെ വനിതാ ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു
യോഗം മുസ്‌ലിം ലീഗ് ജില്ലാ ജനറസെക്രട്ടറി എ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പ്രസിഡണ്ട് പി.പി. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ രാഷ്ട്രീയത്തിനതീതമായ ശാക്തീകരണ പ്രസ്ഥാനമാണെന്നും മുളിയാറിൽ കുടുംബശ്രീയെ ചിലർ രാഷട്രീയ ആലയിൽ കെട്ടാൻശ്രമിക്കുകയാണെന്നും കൺവെൻഷൻ കുറ്റപ്പെടുത്തി.
പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ വഹാബ് തുടങ്ങിയവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
വോട്ട് മഷി ഉണങ്ങുന്നതിന് മുമ്പ് നിരപരാധിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് വരാന്‍ പോവുന്ന പരാജയം മുന്നില്‍ കണ്ട വെപ്രാളമാണെന്ന് യോഗം പരിഹസിച്ചു.
വനിതാ ലീഗ് ജില്ലാ കമ്മിറ്റി ജന പ്രതിനിധികൾക്ക് ഏർപ്പെടുത്തിയ 'പെൺ സാരഥി ' സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.