പീഡനക്കേസുകൾ വർദ്ധിക്കുന്നതിന് കാരണം മൊബൈൽ ഫോണുകൾ; വിവാദ പ്രസ്താവനയുമായി വനിതാ കമ്മീഷൻ അംഗം

പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നത് ആൺകുട്ടികളുമായി സംസാരിക്കുന്നതിനും പിന്നീട് അവർക്കൊപ്പം ഒളിച്ചോടുന്നതിലേക്കും വഴിവയ്ക്കും.

0 Comments

ലുലു മാളിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

അതേസമയം മാളിന് പുറത്തിറങ്ങിയ പ്രതി എങ്ങോട്ടാണ് പോയതെന്ന കാര്യം കണ്ടെത്താൻ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പോലീസ്.

0 Comments

പ്രായമായവരെ പീഡിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി: വനിതാ കമ്മീഷൻ

സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ പ്രായവരെ അനാഥാലയങ്ങളിൽ കൊണ്ടുതള്ളുന്ന പ്രവണത കേരളത്തിൽ കൂടി വരികയാണ്.

0 Comments

അഭയാ കേസ് വിധി സ്വാഗതാര്‍ഹം; സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവണതകള്‍ അംഗീകരിക്കില്ല: വനിതാ കമ്മീഷന്‍

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സൈബര്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

0 Comments

ഭാഗ്യലക്ഷ്‌മിയും സുഹൃത്തുക്കളും നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് സംസ്ഥാന വനിത കമ്മിഷന്‍

കേസില്‍ ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കേസില്‍ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണ് പോലീസ്.

0 Comments

മദ്യം നല്‍കി വീട്ടമ്മയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; സ്വമേധയ കേസെടുത്ത് വനിത കമ്മീഷന്‍

അവിടെവച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

0 Comments