സാക്ഷികള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവന; ദിലീപിന്‍റെ പരാതിയില്‍ റിമ, രേവതി, പാർവതി അടക്കമുള്ളവർക്ക് കോടതിയുടെ നോട്ടീസ്
അഭിനേതാക്കളായ സിദ്ദിഖ്, ഭാമ എന്നിവര്‍ കൂറുമാറിയിരുന്നു. ഇതിനെതിരെ ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാളുകള്‍ ശക്തമായ രീതിയിൽ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.
0 Comments
25/09/2020