ഇസ്രയേലില്‍ കാട്ടുതീ പടർന്ന് പിടിച്ച് വൻ നാശനഷ്ടം; ആളുകളെ ഒഴിപ്പിക്കുന്നു; തീയണക്കാനുള്ള ശ്രമം തുടരുകയാണ്

ജറുസലേം: ഇസ്രയേലില്‍ കാട്ടുതീ പടർന്ന് പിടിച്ച് വൻ നാശനഷ്ടം. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചുകഴിഞ്ഞു. കൂടുതൽ സ്ഥലങ്ങളിലേക്ക് തീപടരുകയാണ്. ആളുകളെ ഒഴിപ്പിക്കുന്ന പ്രവർത്തി തുടരുകയാണ്. ജറുസലേമിൻ്റെ പ്രാന്തപ്രദേശങ്ങളിലാണ് കാട്ടുതീ…

0 Comments