വൈറ്റ് ഗാർഡ് ദിനം: കാസർകോട് ജില്ലയിൽ സർക്കാർ ആശുപത്രികൾ ശുചീകരിച്ച് യൂത്ത് ലീഗ്
ജില്ലാ തല ഉദ്ഘാടനം മഞ്ചേശ്വരം താലൂക്ക് ആശുപത്രി ശുചീകരണത്തിന് തുടക്കം കുറിച്ച് മുസ്‌ലിം ലീഗ് ജില്ലാ ജന സെക്രട്ടറി എ.അബ്ദുൽ റഹിമാൻ നിർവ്വഹിച്ചു.
0 Comments
24/12/2022