ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഏഴ് മണിക്കൂര്‍ പണിമുടക്കി; സക്കര്‍ബര്‍ഗിന് നഷ്ടം 44,732 കോടി

അഞ്ച് ശതമാനത്തിലധികമാണ് ഫെയ്‌സ്ബുക്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞത്. ഇതാണ് വന്‍ നഷ്ടത്തിന് കാരണമായത്.

0 Comments

വാട്സ്‌ആപ്പിന്‍റെ സ്വകാര്യതാ നയത്തിനെതിരേ നിയമനടപടിയിലേക്ക് വീണ്ടും കേന്ദ്ര സര്‍ക്കാര്‍

പുതിയ സ്വകാര്യതാനയം അംഗീകരിക്കാന്‍ ഉപയോക്താക്കളുടെ മേല്‍ വാട്സ്‌ആപ്പ് സമ്മര്‍ദം ചെലുത്തുന്നത് തടയണമെന്നും കേന്ദ്ര സര്‍ക്കാര്‍

0 Comments

ഇസ്രായേലിന് അനുകൂലമായി സംസാരിക്കുന്നു എന്ന രീതിയില്‍ വ്യാജ വോയിസ് മെസേജുകള്‍; കെ. എന്‍. എ ഖാദര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

സോഷ്യല്‍ മീഡിയയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തന്‍റെ പേരില്‍ വ്യാജ വോയിസ് മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നതായി കെ. എന്‍. എ ഖാദര്‍ പരാതിയില്‍ പറയുന്നു.

0 Comments

വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഇനി വാട്സാപ്പിലൂടെയും അറിയാം; കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘വാട്സാപ്പ് ചാറ്റ്ബോക്സ്’ലൂടെ അറിയുന്നത് ഇങ്ങനെ

വാട്സാപ്പ് ചാറ്റ് ബോക്സ് ജനങ്ങള്‍ക്ക് അവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയാന്‍ സഹായിക്കും

0 Comments