പ്രതീക്ഷയോടെ ഇന്ത്യ; അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കമാകുന്നു

ബംഗ്ലാദേശ് ആണ് നിലവിലെ ജേതാക്കള്‍. ഇന്ത്യന്‍ ടീമിനെ യഷ് ദുല്‍ ആണ് നയിക്കുന്നത്. 17 അംഗ സംഘത്തെയാണ് സെലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചത്.

0 Comments