പശ്ചിമ ബംഗാൾ ഗവർണർ മലയാളിയായ സി.വി ആനന്ദബോസ് രാജിവെച്ചത് ബി.ജെ.പി നൽകിയ പരാതിക്ക് പിന്നാലെ.? അമിത് ഷായുടെ കർശന നിർദേശം; കൂടുതൽ അറിയാം..

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ മലയാളിയായ സി.വി ആനന്ദബോസ് രാജിവെച്ചത് ബി.ജെ.പി നൽകിയ പരാതിക്ക് പിന്നാലെയെന്ന് റിപ്പോർട്ട് പുറത്ത് വരികയാണ്. ബംഗാൾ ബി.ജെ.പി അധ്യക്ഷൻ സുവേന്ദു അധികാരി…

0 Comments

പശ്ചിമ ബംഗാളില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കുന്നതിനായി പോകുന്നതിനിടെയായിരുന്നു മുരളീധരന്‍റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്.

0 Comments

തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണയും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​ മ​മ​താ ബാ​ന​ർ​ജി; സ​ത്യ​പ്ര​തി​ജ്ഞ ബു​ധ​നാ​ഴ്ച

മ​മ​ത ഇ​ന്നു രാ​ത്രി ഏ​ഴോ​ടെ രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​ർ ജ​ഗ്ദീ​പ് ധ​ർ​ഖ​റി​നെ സ​ന്ദ​ർ​ശി​ച്ചു സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള അ​വ​കാ​ശ​വാ​ദം ന​ട​ത്തി

0 Comments

ഒരു യോഗം പോലും മുടക്കില്ല; വീല്‍ചെയറിലിരുന്നാണെങ്കിലും വരും; വീറോടെ മമത ബാനര്‍ജി

ഇടത് കണങ്കാലിന് നല്ല പരിക്കേറ്റ മമതയ്ക്ക് ശ്വാസതടസവും നെഞ്ചുവേദനയുമുള്ളതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

0 Comments

മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്: 22ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശം

കൊൽക്കത്തയിലെ മായോ റോഡിൽ നടന്ന ബി.ജെ.പി റാലിയിൽ അഭിഷേക് ബാനർജിക്കെതിരെ അമിത് ഷാ മോശം പരാമർശം നടത്തിയെന്നാണ് ആരോപണം.

0 Comments

ക്രമസമാധാന നിലയില്‍ ആശങ്ക; പശ്ചിമ ബംഗാളില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി നേതാക്കള്‍

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം, ബംഗാളില്‍ അടിയന്തരമായി മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുകയാണ്

0 Comments

പശ്ചിമ ബംഗാളില്‍ കരുത്തോടെ തിരികെ വരാന്‍ സി.പി.എം; അങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ക്ക് സന്തോഷമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്; കാരണം ഇതാണ്

കൊവിഡ്, ഉംപുണ്‍ ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നു. ഇതോടെ സംസ്ഥാനത്ത് സി.പി.എമ്മിന് സ്വീകാര്യത ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

0 Comments

തൃണമൂല്‍ കോണ്‍ഗ്രസിനും തകര്‍ക്കാന്‍ കഴിയാത്ത പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് – സി.പി.എം സഖ്യം

എന്നാല്‍ സി.പി.എം സ്ഥാനാര്‍ത്ഥി ബികാഷ് രഞ്ജന്‍ ചൗധരിയെ തന്നെയെ പിന്തുണക്കൂ എന്ന ഉറച്ച നിലപാടാണ് ബംഗാള്‍ കോണ്‍ഗ്രസ് എടുത്തത്.

0 Comments