ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം; ഗുസ്തി താരങ്ങളുടെ സമരം അഞ്ചാം ദിവസവും തുടരുന്നു
ബേട്ടി പഠാവോ ബേട്ടി ബച്ചാവോ എന്ന് പറയുന്ന പ്രധാനമന്ത്രി തങ്ങളുടെ മന്‍ കി ബാത്ത് കൂടി കേള്‍ക്കണമെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു.
0 Comments
26/04/2023