അച്ചടക്ക ലംഘനം; തെരുവില്‍ പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുന്നു: പി. ടി ഉഷ
റിപ്പോര്‍ട്ട് വരുന്നതു വരെ അവര്‍ക്ക് കാക്കാമായിരുന്നു. രാജ്യത്തിനും ഗെയിമിനും നല്ല കാര്യമല്ല അവര്‍ ചെയ്തത്. ഇതൊരു നെഗറ്റീവ് സമീപനമാണ്
0 Comments
27/04/2023