കാസർകോട്ട് എൻ.സി.പിയിൽ നിന്നും പാർട്ടി മാറിയവർക്ക് കേരള ഡെമോക്രാറ്റിക് പാർട്ടി സ്വീകരണം നൽകി

പാർട്ടി മുഖ്യരക്ഷാധികാരി സുൽഫിക്കർ മയൂരി യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടിയിലേക്ക് വന്നവരെ സംസ്ഥാന നേതാക്കൾ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു.

0 Comments

‘യുവാഗ്‌നി’ കലാജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണം

അംബേദ്കര്‍ കോളേജ് പെരിയ, കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍, നെഹ്‌റു കോളേജ് പടന്നക്കാട്, നീലേശ്വരം മാര്‍ക്കറ്റ്, എന്നിവിടങ്ങളിലെ അവതരണങ്ങള്‍ക്ക് ശേഷം ചെറുവത്തൂര്‍ ടൗണില്‍ സമാപിച്ചു.

0 Comments

കേസെടുത്തു എന്ന് പറഞ്ഞത് വെറുതെയല്ല; രജിതിനെ സ്വീകരിക്കാനെത്തിയവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടപടി തുടങ്ങി; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും

രാജ്യത്തും സംസ്ഥാനത്തും കൊറോണ വൈറസ് ബാധയ്ക്കതിരെ അതീവ ജാഗ്രത തുടരുന്നതിനിടെയുണ്ടായ സംഭവം അതീവ ​ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

0 Comments