ഷാർജയിൽ നിന്നും ആഡംബര വാച്ചുകളുമായി ഷാരൂഖ്; എയർപോർട്ടിൽ 6.83 ലക്ഷം പിഴ അടപ്പിച്ച് കസ്റ്റംസ്

ടെര്‍മിനലില്‍ നിന്ന് ഷാരൂഖും ഒപ്പമുണ്ടായിരുന്നവരും പുറത്തേക്കിറങ്ങുന്നതിനിടെ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ബാഗുകളില്‍ ആഡംബര വാച്ചുകള്‍ കണ്ടെത്തിയത്.

0 Comments

ഹിറ്റ്‌ലറുടേതെന്ന് കരുതുന്ന വാച്ച് ലേലത്തില്‍ വിറ്റത് 8.7 കോടി രൂപയ്ക്ക്

1945ല്‍ ഹിറ്റ്‌ലറുടെ അവധിക്കാല വസതിയായ ബെര്‍ഗ്രോഫ് കീഴടക്കിയ ഫ്രഞ്ച് സൈനികരാണ് വാച്ച് സ്വന്തമാക്കിയതെന്നാണ് വിവരം.

0 Comments

പരിശോധിച്ച് പരിശോധിച്ച് 45ലക്ഷത്തിന്‍റെ വാച്ച് കസ്റ്റംസ് കേടാക്കി; പരാതിയുമായി ദുബായിൽ നിന്നും വന്ന കാസര്‍കോട് സ്വദേശി

ദുബായില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണ് കരിപ്പൂര്‍ പോലീസില്‍ പരാതിയുമായി എത്തിയത്.

0 Comments