കാസര്‍കോട് ജില്ലയില്‍ 59 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍; തദ്ദേശ സ്ഥാപനം, വാര്‍ഡ്, ഡബ്ല്യു.ഐ.പി.ആര്‍ ക്രമത്തില്‍ അറിയാം
പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം ഏഴില്‍ കൂടുതല്‍ വരുന്ന വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി