ഈ പ്രായത്തിലും കഠിനമായി വര്‍ക്ക് ഔട്ട് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു? മമ്മൂട്ടിയോട് ചോദ്യവുമായി വിവേക് ഒബ്‌റോയി

താന്‍ ഹൈദരാബാദില്‍ വെച്ച് മമ്മൂട്ടിയെ കണ്ടിരുന്നു എന്നും, തങ്ങള്‍ രണ്ടു പേരും അവിടെ ഷൂട്ടിങ്ങിനു വന്നപ്പോള്‍ ജിമ്മില്‍ വെച്ചാണ് കണ്ടതെന്നും വിവേക് പറയുന്നു.

0 Comments