പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിരണിൻ്റെ മേല്‍വിലാസം സി 5018; ജയിലിലെ ജോലിയില്‍ ഒരാഴ്ചയ്ക്കുശേഷം തീരുമാനം

സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം കാരണം ഭാര്യ വിസ്മയ ആത്മഹത്യചെയ്ത കേസിലാണ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.

0 Comments

ഒരിക്കൽ ഒരുത്തൻ്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവുവോ ? ജുവൽ മേരി ചോദിക്കുന്നു

ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത എൻ്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത്

0 Comments

‘അവനുളള പിരിച്ചുവിടൽ ഉത്തരവ് അടിച്ചിട്ടേ നിങ്ങളുടെ വീട്ടിൽ വരൂ’; മന്ത്രി വാക്ക് പാലിച്ചുവെന്ന് വിസ്മയയുടെ അച്ഛൻ

അന്വേഷണം ശരിയായ ദിശയിലാണെന്നും വിസ്മയയ്ക്ക് നീതി കിട്ടുന്നതിന്‍റെ സൂചന കൂടിയാണ് ഈ നടപടിയെന്നും കുടുംബം വ്യക്തമാക്കി.

0 Comments

വിസ്മയയുടേത് ആത്മഹത്യയല്ല; നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചെന്ന് സൂചന

കെട്ടി തൂങ്ങുമ്പോള്‍ ടവ്വലുകള്‍ അയഞ്ഞു പോകാനാണ് സാധ്യത കൂടുതല്‍. ജനല്‍ കമ്പിയില്‍ ടവ്വല്‍ കെട്ടുമ്പോള്‍ പിന്നേയും തറനിരപ്പുമായുള്ള അകലം കൂടും.

0 Comments

വിസ്മയയുടെ പ്രേമലേഖനം കാളിദാസിനെ തേടിയെത്തിയത് മരണശേഷം; വേദനയോടെ കാളിദാസ് പറയുന്നു

സോഷ്യൽ മീഡിയിൽ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമുക്ക് നമ്മുടെ പെൺകുട്ടികളെ മുന്നോട്ട് കൊണ്ടുവരണം.

0 Comments

വിസ്മയയുടെ മരണം: കിരണ്‍ കുമാറിനെ സസ്‌പെന്റ് ചെയ്തു; അന്വേഷണ മേല്‍നോട്ടം വഹിക്കാൻ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി

കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി

0 Comments