കൊറോണ വൈറസിനും ജീവനുണ്ട്; അവയ്ക്കും മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ട്; വിചിത്ര വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി
സ്വയം ബുദ്ധിമാനെന്ന് വിചാരിക്കുന്ന നമ്മള്‍ മനുഷ്യര്‍ അവരെ തുരത്തിയോടിക്കുന്നു. അതുകൊണ്ടവര്‍ വീണ്ടും മാറ്റങ്ങള്‍ സ്വീകരിച്ച് വീണ്ടും രംഗത്തുവരുന്നു