കടന്നുപോയത് എട്ട് വര്‍ഷങ്ങള്‍; ധോണിക്ക് ശേഷം വീണ്ടുമൊരു ഐ.സി.സി കിരീടം നേടാനാകാതെ വിരാട് കോലിയുടെ ടീം ഇന്ത്യ

ഇന്ത്യ അവസാനമായൊരു ഐ.സി.സി കിരീടം ഉയർത്തിയത് എം.എസ് ധോണിയുടെ നേതൃത്വത്തില്‍ 2013 ജൂൺ 23ന് ആയിരുന്നു.

0 Comments

ഓസ്‌ട്രേലിയക്കെതിരെ ടീമിന് പരാജയം; ഇതിനിടയിലും ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോലി

418 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നാണ് കോലിയുടെ നേട്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് കോലിക്ക് മുമ്പ് നാഴികക്കല്ല് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍.

0 Comments