70 വയസ്സാകാറായി എന്നുകരുതി ‘ഞാന്‍ പോയി ചാവണം’ എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം; സദാചാരവാദികള്‍ക്കെതിരെ രാജിനി ചാണ്ടി
ഇത് സ്വന്തം സന്തോഷത്തിനായി ഞാന്‍ ചെയ്യുന്നതാണ്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് എനിക്കും അറിയില്ല ഈ കമന്റ് പറയുന്നവര്‍ക്കും അറിയില്ല.
0 Comments
08/01/2021