ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ പുതിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു; വീടുകൾ കത്തിച്ചു; കർഫ്യൂ ഏർപ്പെടുത്തി
ഇംഫാലിലെ ന്യൂ ചെക്കണ്‍ ബസാര്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെയാണ് തീയിട്ട സംഭവങ്ങള്‍ അരങ്ങേറിയത്.
ഇംഫാലിലെ ന്യൂ ചെക്കണ്‍ ബസാര്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെയാണ് തീയിട്ട സംഭവങ്ങള്‍ അരങ്ങേറിയത്.
ഡോ. വന്ദന ദാസിനെ അതി ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും.
പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിൻ്റെ പരാതിയിൽ ഇബ്രാഹിമിനെതിരെ വധശ്രമത്തിന് മേല്പപറമ്പ പോലീസ് കേസെടുത്തു
ആക്രമത്തെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അപലപിച്ചു. പൊലീസ് ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്.
ഷണ്ഡീകരണത്തിന് ബദലായി പ്രതികൾക്ക് വധശിക്ഷ നൽകണമെന്നത് അടക്കമുള്ള നിർദേശങ്ങളും ഉയർന്നുവന്നിട്ടുണ്ട്
പ്രധാന നേതാക്കൾ അറിയാതെ തിരിച്ചു കൊലനടക്കില്ല. സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനം ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
നന്ദിഗ്രാമിലെ സതേന്‍ഗരാബി മേഖലയില്‍ വച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരേ കല്ലേറുണ്ടായി.
കൃത്യമായ നിര്‍ദ്ദേശം നല്‍കിയാണ് പോലീസുകാരെ ഡ്യൂട്ടിക്ക് പറഞ്ഞയക്കുന്നതെന്നും വീഴ്ച വരുത്തിയെങ്കില്‍ അന്വേഷിച്ചു നടപടി എടുക്കുമെന്നും എസ്.പി സംഘടനാ ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി.