‘ഈശോ’ എന്ന സിനിമയുടെ പേര് മാറ്റാന്‍ നാദിര്‍ഷ തീരുമാനിച്ചു; അറിയിച്ച് സംവിധായകന്‍ വിനയന്‍
സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനി ഒഴിവാക്കണമെന്നും വിനയന്‍ പറയുന്നു. നാദിര്‍ഷ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
0 Comments
05/08/2021