ജില്ലാ കളക്ടര്‍ 16ന് കരിന്തളം, പനത്തടി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും
വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ജില്ലാ കളക്ടര്‍ നാട്ടുകാരില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു.
0 Comments
10/02/2023
വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ജില്ലാ കളക്ടര്‍ നാട്ടുകാരില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു.
വെള്ളിയാഴ്ച്ച മഞ്ചേശ്വരം താലൂക്കിലെ എടനാട്, കോയിപ്പാടി വില്ലേജ് ഓഫീസും പ്രദേശവും സന്ദര്‍ശിച്ചു. മൊഗ്രാല്‍ ഗവ.യുനാനി ആശുപത്രിയിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി
കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഫെബ്രുവരി, മാര്‍ച്ചില്‍ മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിലെ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും
കാസര്‍കോട് ജില്ലയില്‍ മാത്രം 28 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ അനുവദിച്ചു. 213 കോടി രൂപയാണ് വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്.