കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിൽ വിജിലൻസ് റെയ്ഡ്; പിന്നിൽ ഗൂഢാലോചന?; പാർട്ടി ചർച്ച ചെയ്യുമെന്ന് എ . വിജയരാഘവൻ
കെ.എസ്.എഫ്.ഇ വിശ്വാസ്യതയും സൽപ്പേരുമുള്ള സ്ഥാപനമാണ്. അതിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു.
0 Comments
29/11/2020