അനധികൃത ചെങ്കൽ ക്വാറികളിൽ വിജിലൻസ് മിന്നൽ പരിശോധന; ടിപ്പർ ലോറി പിടിച്ചെടുത്തു

ലൈസൻസില്ലാതെ ഖനനം നടത്തുന്ന ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തുടർന്നും പരിശോധന ഉണ്ടാകുമെന്ന് വിജിലൻസ് സംഘം പറഞ്ഞു.

0 Comments

അനധികൃത ബംഗ്ലാവ് നിർമ്മാണം; പഞ്ചായത്ത് ഒത്താശയിലെന്ന് സംശയം, വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഈ വീടിൻ്റെ മുൻവശത്തെ പി.ഡബ്ല്യു.ഡി സ്ഥലം കയ്യേറി ഇന്റർലോക്ക് പാകിയതായും ചെങ്കല്ല് ഉപയോഗിച്ച് കെട്ടിവെച്ചതായും കണ്ടെത്തി.

0 Comments

വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ട്; പണത്തിന് കൃത്യമായ രേഖകളുണ്ടെന്ന് കെ.എം ഷാജി

ക്യാമ്പ് ഹൗസിലെ കട്ടിലിനടിയിൽ നിന്നാണ് പണം കണ്ടെത്തിയതെന്നും ഇതിന് കൃത്യമായ രേഖകളുണ്ടെന്നും കെ.എം ഷാജി പറഞ്ഞു.

0 Comments

കെ. എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് അരക്കോടിയോളം രൂപ കണ്ടെത്തി വിജിലന്‍സ്; അറസ്റ്റ് ചെയ്യാൻ സാധ്യത

കെ. എം ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി വരികയായിരുന്നു.

0 Comments

സര്‍ക്കാരിന് തിരിച്ചടിയായി സോളാർ പീഡന കേസ്: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് റിപ്പോർട്ട്

2012 ആഗസ്റ്റ് 19 ന് ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ മൊഴി.

0 Comments

166 ശതമാനം അധിക വരുമാനം; കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട്

88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുമ്പോൾ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി.

0 Comments

വിജിലന്‍സ് എത്തുമോ?; കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേടുകൾ ; വിശദമായ അന്വേഷണത്തിന് ഒരുങ്ങി സര്‍ക്കാര്‍

അന്വേഷിക്കുമെന്ന കാര്യം ഗതാഗതമന്ത്രിയാണ് അറിയിച്ചത്. പ്രാഥമിക അന്വേഷണം നടത്തിയത് കെ.എസ്.ആര്‍.ടി.സിയുടെ ആഭ്യന്തര പരിശോധന വിഭാഗമാണ്.

0 Comments

കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധന; തോമസ് ഐസക് പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു; കുറ്റപ്പെടുത്തി സി.പി.എം

പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു. ധനമന്ത്രിയുടെ പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനമുണ്ടാക്കിയെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

0 Comments

മുഖ്യമന്ത്രി ധനകാര്യമന്ത്രിയെ പുറത്താക്കണം; കേരളത്തിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: വി. മുരളീധരന്‍

വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്പാണ്. അതിനര്‍ത്ഥം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നാണ്- മുരളീധരന്‍ പറഞ്ഞു.

0 Comments

ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം; ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം

പണം കൈമാറി എന്ന് ബിജു രമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. ഈ സാഹര്യത്തിലാണ് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന ഉപദേശം ലഭിച്ചത്.

0 Comments