കൈക്കൂലി വാങ്ങാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏജന്റുമാർ; കാഞ്ഞങ്ങാട് സബ് ആർ.ടി.ഒ കാര്യാലയത്തിൽ വിജിലൻസ് റെയ്ഡ്; ഏജന്റിൽ നിന്നും കൈക്കൂലി പണം പിടികൂടി, വാട്സ് ആപ്പ് ചാറ്റുകളും കണ്ടെത്തി
കാസർകോട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലും സംഘവുമാണ് വ്യാഴാഴ്ച റെയ്ഡ് നടത്തിയത്.
0 Comments
27/04/2023