പ്രമേഹം കൂടി; നടൻ വിജയകാന്തിൻ്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

പ്രമേഹം കൂടിയതും ശരീരത്തിൻ്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകൾ മുറിച്ചുമാറ്റാൻ കാരണമെന്ന് ഡോക്ടർമാർ അറിയിക്കുന്നു.

0 Comments