12 ദിവസങ്ങൾ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകർ; ‘റൗഡി ബേബി’ പാട്ടിൻ്റെ റെക്കോർഡ് വിജയ് യുടെ ‘അറബിക് കുത്ത്’ തകർത്തു

17 ദിവസങ്ങൾ കൊണ്ടാണ് റൗഡി ബേബി 100 മില്യൻ കടന്നത്. അറബിക് ശൈലിയിൽ തമിഴും ചേർത്തൊരുക്കിയ പാട്ടാണ് ‘അറബിക് കുത്ത്’.

0 Comments

നടന്‍ വിജയ്ക്ക് പിഴ ചുമത്തിയത് ബി.ജെ.പിയെ എതിര്‍ക്കുന്നത് കൊണ്ട്; പ്രതിഷേധമറിയിച്ച് ആരാധകർ

ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള താരത്തിന്‍റെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

0 Comments

മാസ്റ്റർ രംഗങ്ങൾ ചോർത്തിയയാൾ പിടിയിൽ: ദൃശ്യങ്ങൾ ലഭിച്ചാൽ പ്രചരിപ്പിക്കരുത്

ദൃശ്യങ്ങള്‍ പ്രചരിച്ചതിന് തൊട്ടുപിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജ് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

0 Comments

കൊവിഡ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ വിജയ് 10 ലക്ഷം രൂപ നല്‍കി

കേരളത്തിനുള്ള 10 ലക്ഷം രൂപയടക്കം ആകെ 1 കോടി 30 ലക്ഷം രൂപയുടെ സഹായമാണ് വിജയ് കൊവിഡ് പ്രതിരോധത്തിനായി നല്‍കിയിരിക്കുന്നത്.

0 Comments

കൊറോണ; കാനഡയിലുള്ള മകനെക്കുറിച്ചുള്ള ആശങ്കയില്‍ തമിഴ് നടന്‍ വിജയ്‌

കോവിഡ് കാനഡയെയും സാരമായി ബാധിച്ചിട്ടുണ്ട്. 24000ത്തിലധികം പോസിറ്റീവ് കേസുകളും എഴുന്നൂറിൽപരം മരണങ്ങളും ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

0 Comments

വിജയിയുടെ വസതിയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന; നടന്നത് കൊറോണ മുൻകരുതലിന്‍റെ ഭാഗമായ നടപടി

അടുത്തിടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയവരുടെ വീടുകളില്‍ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായാണ് വിജയിയുടെ വീട്ടിലും എത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.

0 Comments

റെയ്ഡുകളില്ലാത്ത പഴയ ജീവിതം തിരിച്ചു വേണം; ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിർമ്മാണം നടത്തേണ്ടത്; കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി വിജയ്‌

വിജയ്ക്ക് എതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് ഖുശ്ബു അടക്കമുള്ള തമിഴ് സിനിമാ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു.

0 Comments

നടന്‍ വിജയ് സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ട് നടി ഖുശ്ബു

മാസ്റ്ററിന്‍റെ നെയ്‌ വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിജയ്യിനെ കസ്റ്റഡിയിലെടുത്തത്.

0 Comments