അഭിനയിക്കാനില്ല ; മുത്തയ്യ മുരളീധരന്റെ ബയോപിക് ‘800’ല്‍ നിന്ന് പിന്മാറുന്നതായി വിജയ് സേതുപതി
തമിഴ്നാട്ടില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. സിനിമയില്‍ നിന്ന് പിന്മാറണമെന്ന് മുത്തയ്യ മുരളീധരനും വിജയ് സേതുപതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
0 Comments
19/10/2020