മാതാപിതാക്കൾക്കെതിരെ നിയമ നടപടിയുമായി വിജയ്; പ്രതികരണവുമായി പിതാവ് എസ്. എ ചന്ദ്രശേഖർ
പ്രശ്നങ്ങളില്ലാത്ത കുടുംബങ്ങളില്ലെന്നായിരുന്നു ചന്ദ്രശേഖറിന്‍റെ പ്രതികരണം. എല്ലാ കുടുംബത്തിലും അച്ഛൻമാരും മക്കളും തമ്മിൽ പ്രശ്നമുണ്ടാകാറുണ്ട്.
0 Comments
20/09/2021