മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ സിംഹത്തെയാണ് ഓര്‍മ്മവരുന്നത്; മമ്മൂട്ടി എന്ന പേര് കേള്‍ക്കുമ്പോൾ ടൈഗര്‍ എന്നും; വിജയ് ദേവരകൊണ്ട പറയുന്നു
തനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ഒരാളായ ദുല്‍ഖര്‍ സല്‍മാൻ്റെ പിതാവാണ് മമ്മൂട്ടിയെന്നും അദ്ദേഹം തനിക്ക് അങ്കിളിനേപ്പോലെയാണെന്നും വിജയ്
0 Comments
19/08/2022