കേസുമായി മുമ്പോട്ട് പോയാൻ മരിക്കും, ജീവിച്ചിരിക്കില്ല; അതിജീവിതയുടെ ബന്ധുവിനെ നടൻ വിജയ് ബാബു സ്വാധീനിക്കുന്നതിൻ്റെ ഓഡിയോ ക്ലിപ് പുറത്ത്

എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെ ഇന്ന് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിന് കൊണ്ടുപോകാനായാണ് അറസ്റ്റ് ചെയ്തത്.

0 Comments

കേസ് കോടതിയുടെ പരിഗണനയിൽ; കൃത്യമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാവില്ലെന്ന് അമ്മ

അന്ന് ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനവും തെറ്റായിരുന്നു. തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് വിജയ് ബാബുവിനെ പുറത്താക്കാത്തതെന്നും സിദ്ധിഖ് വ്യക്തമാക്കി.

0 Comments

പരാതി പിൻവലിക്കാൻ ഒരു കോടി രൂപ വിജയ് ബാബു വാഗ്ദാനം ചെയ്തിരുന്നു; വേണമെങ്കിൽ ആ പണം വാങ്ങി സുഖമായി ജീവിക്കാമായിരുന്നു; വെളിപ്പെടുത്തലുമായി പരാതിക്കാരി

അധികാരവും പണവും ഉപയോഗിച്ച് വിജയ് ബാബു മാന്യനായി നടക്കുന്നത് സഹിക്കാൻ കഴിയില്ല. ഇക്കാരണത്താലാണ് പരാതിയുമായി രംഗത്തുവരാൻ തീരുമാനിച്ചത്

0 Comments

ഓറല്‍ സെക്‌സും ക്രൂര ബലാത്സം​ഗവും; നടിയുടെ പരാതിയില്‍ അറസ്റ്റ് രേഖപ്പെടുത്താനാകാതെ പൊലീസ്, സംവിധായകനെ തിരിച്ചും മറിച്ചും ചോദ്യം ചെയ്‌തു

നടിയുമായി ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അത് പീഡനമോ ബലാത്സം​ഗമോ ആയിരുന്നില്ല, വിജയ് ബാബു പൊലീസിനോടും കോടതിയോടും പറഞ്ഞു.

0 Comments

മാറ്റി നിർത്തപ്പെടുന്നുണ്ടെങ്കിൽ അതൊരു തെറ്റായ പ്രവണതയാണ്; സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഹോമിന് ഒരു വിഭാഗത്തിലും പരാമർശമില്ല; വിനയായത് വിജയ് ബാബുവിന് എതിരായ കേസോ?

ജൂറിയുടെ തീരുമാനമാണല്ലോ പുരസ്‌കാരനിർണയം. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അർഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ട്.

0 Comments

പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് അമ്മയിൽ മെമ്പർഷിപ്പുണ്ടാകും; വിമർശനവുമായി നടന്‍ ഹരീഷ് പേരടി

ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്.

0 Comments

വിജയ് ബാബുവിനെ കണ്ടെത്താൻ ബ്ലൂ കോര്‍ണര്‍ നോട്ടീസ്; തമിഴ്‌നാട്ടിലും തെരച്ചില്‍; പോലീസിന് ഇന്റര്‍പോളിൻ്റെ സഹായവും

ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയില്‍ വഴി നോട്ടീസ് നല്‍കിയിരുന്നു

0 Comments

വിജയ് ബാബു ചുണ്ടില്‍ ചുംബിക്കാന്‍ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ; ആരോപണവുമായി മറ്റൊരു യുവതിയും

ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടില്‍ , അയാള്‍ തൻ്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താല്‍ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു

0 Comments

”അമ്മ” തെരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തുവന്നു; വൈസ് പ്രസിഡന്റായി മണിയന്‍പിള്ള രാജു; ലാലിനും വിജയ് ബാബുവിനും വിജയം; നിവിന്‍ പോളി, ആശാ ശരത്ത്, ഹണി റോസ് പരാജയപ്പെട്ടു

ഔദ്യോഗിക പാനലിൻ്റെ വൈസ് പ്രസിഡന്റ സ്ഥാനാര്‍ത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്

0 Comments