പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വിജിലൻസ് റെയ്‌ഡ്‌; അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അഴിമതിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന

ഓപ്പറേഷൻ ജ്യോതി പേരിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ ഓഫീസിലും അതിന് കീഴിലുള്ള ഓഫീസുകളിലുമാണ് പരിശോധന

0 Comments