തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യമായി കിരീടം; പരാജയപ്പെടുത്തിയത് 14 തവണ ചാമ്പ്യനായ ഇന്തൊനേഷ്യയെ
കിഡംബി ശ്രീകാന്തും സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയ്ക്കായി വിജയം സമ്മാനിച്ചത്.
0 Comments
15/05/2022