സ്‌കൂളുകള്‍ തുറന്നില്ലെങ്കിലെന്താ.. കാസർകോട് ജില്ലയിൽ വെര്‍ച്വലാണ് ഈ അധ്യാപക ദിനം
ഭിന്നശേഷിക്കുട്ടികള്‍ക്കായുള്ള വൈറ്റ് ബോര്‍ഡില്‍ രണ്ടാം ക്ലാസുകാര്‍ക്കായുള്ള ക്ലാസുകള്‍ തയ്യാറാക്കുന്നത് ജില്ലയിലെ ബി. ആര്‍.സികളിലെ റിസോഴ്സ് ടീച്ചര്‍മാരാണ്.
0 Comments
04/09/2020