വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍; വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്തു

പൊതുജനങ്ങളുടെ പരാതികള്‍ക്ക് വളരെ പെട്ടെന്നുള്ള പരിഹാരം സാധ്യമാക്കുക എന്നതാണ് അദാലത്തുകളുടെ പരമപ്രധാനമായ ലക്ഷ്യം.

0 Comments

കാസർകോട് വെള്ളരിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനത്തിലുണ്ടായിരുന്ന അഞ്ചംഗ കുടുംബം അത്ഭുകരമായി രക്ഷപ്പെട്ടു

അഞ്ചു പേരും അത്ഭുകരമായി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാർ പൂർണമായി കത്തിനശിച്ചു. അപകടകാരണം ഇതുവരെ വ്യക്തമല്ല.

0 Comments

വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം; വെള്ളരിക്കുണ്ട് താലൂക്കിലെ ചുള്ളിയിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു; അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജം

ബളാല്‍ വില്ലേജിലെ ചുള്ളി മേഖലയില്‍ വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നതായി വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി മുരളി പറഞ്ഞു

0 Comments

കനത്ത മഴയിൽ കാസര്‍കോട്; തേജസ്വിനി, ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞൊഴുകുന്നു; വെള്ളരിക്കുണ്ട് താലൂക്കില്‍ പല പ്രദേശങ്ങളും വെള്ളത്തിനിടയിൽ

വെള്ളരിക്കുണ്ട് ചൈത്രവാഹിനി പുഴ കരകവിഞ്ഞതോടെ, വെള്ളരിക്കുണ്ട് താലൂക്കില്‍ പല പ്രദേശങ്ങളും വെള്ളത്തിനിടയിലായി.

0 Comments

വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ മേഖലയില്‍ നേരിയ ഭൂചലനം; പ്രഭവ കേന്ദ്രം കര്‍ണാടകത്തിലെ കുടക്

റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. രാവിലെ 7.45 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

0 Comments

അമിതവില കയറ്റം; ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട്, പരപ്പ എന്നിവിടങ്ങളില്‍ കടകളില്‍ പരിശോധന നടത്തി

തക്കാളിയുടെയും ഉള്ളിയുടെയും വില പൊതുവിപണിയില്‍ കുറഞ്ഞ സാഹചര്യത്തില്‍ വില കൂട്ടി വില്‍ക്കരുതെന്ന് കടയുടമകൾക്ക് കര്‍ശന നിര്‍ദേശം നല്‍കി.

0 Comments

വെളളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു

കിഫ്ബിയിലൂടെ അടിസ്ഥാനസൗകര്യ വികസനത്തിൽ അഭൂതപൂർവ്വമായ മുന്നേറ്റമാണ് കേരളത്തിലുണ്ടായത്. ഇതിന്‍റെ ഭാഗമാണ് വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം.

0 Comments

സാന്ത്വന സ്പര്‍ശം അദാലത്ത്; ആദ്യ ദിനം പരിഗണിച്ചത് 2470 പരാതികള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഹോസ്ദുര്‍ഗ് താലൂക്കില്‍ 1390000 രൂപയും വെള്ളരിക്കുണ്ട് താലൂക്കില്‍ 1.85 ലക്ഷം രൂപയും അനുവദിച്ചു

മന്ത്രിമാരായ കെ. കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അദാലത്ത് നടന്നത്.

0 Comments

വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനയുമായി വെള്ളരിക്കുണ്ട് പൊതുജനാരോഗ്യ വിഭാഗം

നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച വെള്ളരിക്കുണ്ടിലെ ഒരു വ്യാപാര സ്ഥാപനം കഴിഞ്ഞ ദിവസം സെക്ടറല്‍ മജിസ്ട്രേറ്റ് അടപ്പിച്ചിരുന്നു.

0 Comments