കെ.കെ മഹേശൻ്റെ ആത്മഹത്യ; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

നേരത്തെ മജിസ്ട്രേറ്റ് കോടതി ആവശ്യം തള്ളിയതിനെത്തുടര്‍ന്ന് മഹേശൻ്റെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

0 Comments

ജഗതിയുടെ മകളുടെ പാര്‍വതിയെന്ന പേര് അല്‍ഫോന്‍സയാക്കി മാറ്റി; പി.സി ജോര്‍ജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും: വെള്ളാപ്പള്ളി നടേശന്‍

മത സൗഹാര്‍ദം ഊട്ടി ഉറപ്പിച്ച് എല്ലാവരും സ്നേഹത്തില്‍ കഴിയുന്ന നാടാണ് ആലപ്പുഴ. അവിടെ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ കുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ ആര്‍ക്കും പറയാനാവാത്ത കാര്യങ്ങളാണ്

0 Comments

ജനാധിപത്യത്തിൽ വികസനം ചീങ്കണ്ണിയെ പോലെയാകരുത്; ഈഴവരെ സ്ഥാനാർത്ഥികളാക്കാതിരിക്കാൻ പാർട്ടികൾ മത്സരിക്കുന്നു: വെള്ളാപ്പള്ളി

ചില വകുപ്പുകൾ പ്രത്യേക സമുദായക്കാരുടെ മാത്രം കുത്തകയായി. നമ്മൾ ആദർശം പറഞ്ഞു നടക്കുമ്പോൾ മറ്റുള്ളവർ അധികാരം നേടിയെടുക്കുന്നത് തിരിച്ചറിയണം.

0 Comments

മതേതരത്വം എന്നത് കള്ള നാണയം; കേരളത്തിൽ തുടർഭരണത്തിന് സാധ്യത;. പി.എസ്.സി സമരം സർക്കാരിന് തിരിച്ചടിയാകില്ല: വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിന് കേരളത്തിൽ ഒറ്റ ഈഴവ എം.എൽ.എ പോലും ഇല്ലാത്ത സ്ഥിതിയുണ്ടായി. കോൺഗ്രസ് ആരുടെ കോൺഗ്രസ് ആയി മാറിയെന്നും അദ്ദേഹം ചോദിച്ചു.

0 Comments

കെ.കെ.മഹേശന്‍റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കണമെന്ന് കോടതി

മരണം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എവിടെയും എത്താതെ വന്നതോടെയാണ് മഹേശന്‍റെ ഭാര്യ കോടതിയെ സമീപിച്ചത്.

0 Comments

സംവരണത്തിൽ പൊള്ളി സർക്കാർ; മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എൻ.എസ്.എസ് ‌;സർക്കാരിന് പിഴവ് പറ്റിയെന്ന് വെള്ളാപ്പള്ളി

മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് ആനുകൂല്യം നൽകുന്നതിൽ എതിർപ്പില്ല,പക്ഷെ അത് അഞ്ചു ശതമാനം മാത്രേ ഉള്ളുവെന്നും വെള്ളാപ്പള്ളി പറഞ്ഞു

0 Comments