ഒടുവിൽ രാജി നിര്‍ദേശത്തില്‍ തിരുത്തി ഗവര്‍ണര്‍; ഒന്‍പത് വി.സിമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും

വി.സി നിയമനത്തില്‍ സുപ്രീം കോടതി ഉത്തരവ് വ്യക്തമാണ്. കോടതി ആര്‍ക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

0 Comments

അസാധാരണമായ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു

നിയമനം ചട്ടപ്രകരമല്ലെന്ന് ചൂണ്ടിക്കാട്ടി എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു.

0 Comments

സർവകലാശാലകളിലെ വി.സിമാർ ഇനി കുലഗുരു; പേരുമാറ്റത്തിനൊരുങ്ങി മധ്യപ്രദേശ് സർക്കാർ

കുലപതിയെന്നതിന് പകരം കുലഗുരു എന്നാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി മോഹൻ യാദവ് പറഞ്ഞു. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

0 Comments