പ്രമേയം കാശ്മീരും ജെ.എന്‍.യുവും, പാര്‍വതി നായികയായ വര്‍ത്തമാനത്തിന് സെൻസർ ബോർഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു
ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്‍റെ തിരക്കഥാകൃത്ത്. മുംബൈയിലെ സി.ബി.എഫ്.സി റിവൈസിംഗ് കമ്മിറ്റിയാണ് ഇനി അനുമതി നല്‍കേണ്ടത്.
0 Comments
27/12/2020