മലിനജലത്തെ ഫലപ്രദമായി സംസ്‌കരിക്കാന്‍ എല്ലാ കുടുംബങ്ങളിലും സോക്പിറ്റുകള്‍; സമ്പൂര്‍ണ ശുചിത്വ ഗ്രാമമാകാനൊരുങ്ങി വലിയപറമ്പ
ക്യാമ്പയിന്‍ ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ 1610 സോക്പിറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.