അക്ഷരങ്ങളിലൂടെയുള്ള പ്രണയം അഥവാ അക്ഷരങ്ങളോടുള്ള പ്രണയം; ബോചെ പ്രണയ ലേഖന മത്സരം സംഘടിപ്പിക്കുന്നു
ആ പ്രണയ ലേഖനമുൾപ്പെടെ 101 പ്രണയ ലേഖനങ്ങൾ ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനും അദ്ദേഹം ഒരുങ്ങുന്നതായി പത്രസമ്മേളനത്തിൽ അറിയിച്ചു.
0 Comments
11/01/2022