കേരളം നല്‍കിയ ഒ.എന്‍.വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവി വൈരമുത്തു; കാരണം ഇതാണ്

പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ, നടി റിമ കല്ലിങ്കൽ, പാർവ്വതി തിരുവോത്ത് തുടങ്ങിയവരും ഡബ്ള്യൂ. സി. സിയും രംഗത്തെത്തിയിരുന്നു.

0 Comments

17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ലൈംഗികപീഡനത്തിന് പരാതി നൽകിയത്; വൈരമുത്തുവിന് ഒ.എൻ.വി പുരസ്‌കാരം നൽകിയതിനെതിരെ റിമ കല്ലിംഗൽ

വൈരമുത്തുവിന് പുരസ്കാരം നൽകുന്നതിനെതിരായി പാർവതി തിരുവോത്ത്, മീന കന്ദസാമി, ചിന്മയി ശ്രീപദ തുടങ്ങിയവർ പ്രതിഷേധമറിയിച്ചിരുന്നു.

0 Comments