ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചപ്പോൾ സ്ഥലം മാറ്റി പ്രതികാരം; വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി

അഖില ജനുവരി 11-ാം തീയതി നടത്തിയ പ്രതിഷേധത്തിൻ്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കെ.എസ്.ആർ.ടി.സിയിലെ ബി.എം.എസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് അഖില

0 Comments

വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടം; വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് എം.കെ സ്റ്റാലിൻ

വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടി സംഘടിപ്പിച്ച സംസ്ഥാന സർക്കാരിനെ തമിഴ് മക്കളുടെ പേരിൽ സ്റ്റാലിൻ സന്ദിയറിയിച്ചു.

0 Comments

എല്ലാം പ്രീ പ്ലാൻഡ്, വെബ്‌സൈറ്റ് നോക്കി കൊല്ലാൻ പഠിച്ചു ; നിധിന കൊലകേസിൽ പോലീസ് കുറ്റപത്രം

പെണ്‍കുട്ടി മുന്‍ കാമുകനുമായി അടുത്തെന്ന സംശയമാണ് കൊല ചെയ്യുന്നതിന് അഭിഷേകിനെ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

0 Comments

സർക്കാർ സൗജന്യമായി വിതരണം ചെയ്യാൻ തയ്യാറാക്കിയ കിറ്റുകൾ സി.പി.ഐഓഫീസിൽ എന്ന് വാർത്ത; മനോരമ,മാതൃഭൂമി ചാനലുകളോട് സി.കെ ആശ എം.എൽ.എയ്ക്ക് പറയാനുള്ളത് ഇതാണ്

സൗകര്യം ഇല്ലാത്തതു കൊണ്ട് അയാൾ പാർട്ടി എല്‍.സി സെക്രട്ടറിയോട് ഒരു ദിവസത്തേക്ക് ഈ കിറ്റുകൾ ആഫീസിൽ ഇറക്കി വെക്കാനുള്ള അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു.

0 Comments