ഇത് വാക്സിൻ അല്ല, വിഷം; പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ മടി; ഗ്രാമവാസികൾ നദിയിലേക്ക് ചാടി രക്ഷപെട്ടു

കോവിഡ് പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ സംഭവിച്ച വിചിത്രമായ കാര്യം ഇതിനോട് ചേർത്ത് വായിക്കാവുന്ന ഒന്നാണ്.

0 Comments

റൊമാനിയക്കാർക്ക് കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ചെല്ലേണ്ടത് ഡ്രാക്കുള കോട്ടയിലേക്ക്

കോട്ടയിൽ കൊവിഡ് മൂലം സന്ദർശകർ കുറഞ്ഞിരുന്നു. വാക്സിൻ പ്രക്രിയ ആരംഭിച്ചതോടെ സന്ദർശകരും കോട്ടയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

0 Comments

വാക്‌സിന്‍ നല്‍കാന്‍ ഭാരത് ബയോടെക് വിസമ്മതിച്ചു; പിന്നില്‍ കേന്ദ്രസര്‍ക്കാര്‍; വെളിപ്പെടുത്തലുമായി ഡല്‍ഹി സര്‍ക്കാര്‍

കോവാക്‌സിന്‍ കുത്തിവെപ്പിനായി 17 സ്‌കൂളുകളിലായി സജ്ജീകരിച്ച 100 വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഇതിനോടകം അടച്ചുവെന്നും സിസോദിയ

0 Comments

കിട്ടിയ വാക്സിൻ പാഴാക്കാതെ ഉപയോഗിച്ചു; മുഖ്യമന്ത്രി പിണറായിയുടെ ട്വീറ്റ് പങ്കുവെച്ച് കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വളരെ സൂക്ഷമതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാലാണ് അധിക ഡോസ് നല്‍കാനായതെന്ന് മുഖ്യമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

0 Comments

ഐ.സി.യു ബെഡുകളില്ലാത്ത പ്രശ്‌നം ഇപ്പോൾ കേരളത്തിലില്ല; ആവശ്യമായ വാക്സിന്‍ ലഭിക്കാത്തത് ഗുരുതരമായ പ്രതിസന്ധി:കെ. കെ ശൈലജ

സർക്കാറിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നു. അതാണ് എക്‌സിറ്റ് പോളുകളിൽ പ്രതിഫലിച്ചത്.

0 Comments

രണ്ടാം ഡോസുകാർക്ക് മുൻഗണന; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്

ഓരോ വാക്‌സിനേഷൻ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് കോവിൻ പോർട്ടലിൽ ലഭ്യമാകും.

0 Comments

കേരളം സ്വന്തം നിലയില്‍ ഒരു കോടി ഡോസ് വാക്സിൻ വാങ്ങും; ലോക്ക് ഡൗണ്‍ ഉടനില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം

നിലവിൽ ശനി,ഞായര്‍ ദിവസങ്ങളിൽ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനിൽക്കുന്നുണ്ട്. ഇതു കൂടാതെ എല്ലാ ദിവസവും നൈറ്റ് കര്‍ഫ്യൂവും ഉണ്ട്.

0 Comments

ഇന്ത്യയില്‍ നിന്നും കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ഖത്തറിൽ ക്വാറന്റീനിൽ ഇളവ്

കൊവിഷീല്‍ഡ് വാക്സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതോടെയാണ് ഇളവ്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തത്.

0 Comments

സംസ്ഥാനങ്ങൾ നേരിട്ട് വാക്സീൻ വാങ്ങുന്നതിന് ആദ്യ പരിഗണന നല്‍കണം; ഓക്സിജന്‍റെയും കോവിഡ് വാക്‌സിന്‍റെയും ഇറക്കുമതി തീരുവ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഓക്സിജന്‍ ഇറക്കുമതി ചെയ്യുമ്പോൾ ഹെല്‍ത്ത് സെസും ഒഴിവാക്കും. രാജ്യത്ത് പുതിയ വാക്സിനേഷൻ നയം നടപ്പിലാക്കാനുള്ള നിർദേശങ്ങളും കേന്ദ്രം മുന്നോട്ട് വച്ചു.

0 Comments

മുഖ്യമന്ത്രിയുടെ ഉറപ്പിന് ജനപിന്തുണ; രണ്ട് ദിവസം കൊണ്ട് രണ്ടു കോടിയിലേക്ക്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനാ പ്രവാഹം

സർക്കാർ സ്വന്തമായി വാക്‌സിൻ വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലൂടെയുണ്ടായ ക്യാമ്പയ്‌ൻ ആണ് സംഭാവനകള്‍ക്ക് കാരണമായത്.

0 Comments