സമൂഹം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ അനിവാര്യമാണ്; ജെൻഡർ ന്യൂട്രൽ യൂണിഫോം അനാവശ്യ വിവാദമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഹയർസെക്കൻഡറി വിഭാഗത്തിൽ ആൺകുട്ടികൾക്കും പ്രവേശനമുള്ള സ്‌കൂളിലെ പ്ലസ് വൺ ബാച്ചിലാണ് ഒരേയൂണിഫോം നടപ്പാക്കിയത്.

0 Comments

സ്‌കൂള്‍ തുറക്കല്‍; സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വലിയ പ്രവര്‍ത്തനം: മന്ത്രി വി.ശിവന്‍ കുട്ടി

ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് കൊണ്ട് നവീനമായ ധാരാളം പദ്ധതികള്‍ കിഫ്ബി, സര്‍ക്കാര്‍, കാസര്‍കോട് വികസന പാക്കേജ് തുടങ്ങിയവ വഴി നടപ്പിലാക്കുന്നു

0 Comments

‘മുഖ്യമന്ത്രി അനാവശ്യമായ പിന്തുണ നൽകി’; നാക്കുടക്കിയത് മന്ത്രി വി. ശിവൻകുട്ടിക്ക് പാരയായി

മുഖ്യമന്ത്രി ആവശ്യമായ പിന്തുണ നൽകി എന്ന് പറയുന്നതിന് പകരം അനാവശ്യമായ പിന്തുണ എന്നായിരുന്നു വി ശിവൻകുട്ടി പറഞ്ഞത്.

0 Comments