പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പേരില്‍ സൗജന്യ ലാപ്‌ടോപ്പ് ; പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിൻ്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്നും മന്ത്രി

0 Comments

കാസർകോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു; കേരള സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിക്കുമെന്ന് മന്ത്രി വി.ശിവൻ കുട്ടി

മത്സരങ്ങൾ കുട്ടികൾ തമ്മിൽ ആയിരിക്കണം. രക്ഷാകർത്താക്കളും അധ്യാപകരും മത്സരത്തിലോ ഫലത്തിലോ ഇടപെടരുത്.

0 Comments

ഷിരുബാഗിലു സ്‌കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു; ആറ് വര്‍ഷം കൊണ്ട് പത്തര ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ മേഖലയിലെത്തിയതായി മന്ത്രി വി.ശിവന്‍ കുട്ടി

വിദ്യാഭ്യാസ മേഖലയില്‍ 3000ത്തില്‍ പരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കുറഞ്ഞ കാലം കൊണ്ട് കേരളത്തില്‍ ഉണ്ടായത്.

0 Comments

കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവം തിങ്കളാഴ്ച മുതല്‍ ; 29ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യും

28,29 തീയതികളില്‍ സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. 30 മുതല്‍ സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കും. 12 വേദികളില്‍ 309 ഇനങ്ങളിലായി 5000 ഓളം കുട്ടികള്‍ പങ്കെടുക്കും.

0 Comments

സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു; ‘വിദ്യാര്‍ഥികളെ പറയൂ’, സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവന്‍ കുട്ടി നിര്‍വഹിച്ചു

കേന്ദ്രസര്‍ക്കാര്‍ അവസാനമായി പ്രസിദ്ധീകരിച്ച പെര്‍ഫോമന്‍സ് ഗ്രേഡിങ്ങ് ഇന്‍ഡക്‌സില്‍ കേരളം ഒന്നാം സ്ഥാനത്താണ്.

0 Comments

ഇനിമുതൽ രാത്രി യാത്ര വേണ്ട; സ്‌കൂള്‍ വിനോദയാത്രകള്‍ക്ക് കര്‍ശന നിബന്ധനകളുമായി സംസ്ഥാന വിദ്യാഭ്യാസവകുപ്പ്

എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

0 Comments

പ്ലസ് വണ്‍ ക്ലാസുകള്‍ 25ന് ആരംഭിക്കും; ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനി മുതല്‍ പ്രിന്‍സിപ്പല്‍മാര്‍ മേധാവി

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരിയില്‍ കോഴിക്കോട് വച്ച് നടക്കും. 3,4,5,6,7 തീയതികളിലായാണ് കലോത്സവം.

0 Comments

ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും; സ്‌കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് തടയും; മന്ത്രി വി. ശിവൻകുട്ടി

സ്‌കൂൾ പാചകതൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു.

0 Comments

സാധാരണക്കാരെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാരിൻ്റെ മുന്‍ഗണന; മന്ത്രി വി. ശിവന്‍ കുട്ടി; പള്ളിക്കര ജിഎച്ച്എസ്എസില്‍ മൂന്ന് കോടി രൂപയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു

2018 -2019 വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചിലവഴിച്ചാണ് ഇരുനില കെട്ടിടം നിര്‍മ്മിച്ചത്.

0 Comments

കാഞ്ഞങ്ങാട് മെഗാ തൊഴില്‍മേള 27 ന്; മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും

ഡിസംബര്‍ 27 ന് ഹോസ്ദൂര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തൊഴില്‍ മേള.

0 Comments