രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബോബി ഫാന്‍സ് ഉത്തരാഖണ്ഡിലേക്ക്; ബോബി നേരിട്ടെത്തി സന്നദ്ധ സേനാംഗങ്ങളെ യാത്രയാക്കി

അംഗങ്ങളെല്ലാവരും പ്രത്യേകം പരിശീലനം നേടിയവരും കേരളത്തിലെ 2018 ലെ വെള്ളപ്പൊക്കം മുതല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ചവരുമാണ്.

0 Comments