യോഗി ആദിത്യനാഥോ,ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്; നടി അമല പോളിന്‍റെ പോസ്റ്റ് വിവാദത്തിൽ
യോഗിയെയും യു. പി പോലീസിനെയും ന്യായീകരിച്ചും, ജാതി കൊല കൂടിയാണെന്നതിനെ മറച്ചു വച്ചും ഉള്ള മറ്റൊരാളുടെ പോസ്റ്റ് അമല ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആക്കിയിരുന്നു.
0 Comments
03/10/2020