കോൺഗ്രസിന് പിന്തുണ; തമിഴ്‌നാട്ടിൽ കമലഹാസൻ്റെ മക്കൾ നീതി മയ്യം യു.പി.എ മുന്നണിയിലേക്ക്

മക്കൾ നീതി മയ്യം രൂപീകരിച്ചതിന് ശേഷം ഇതുവരെ ഡി.എം.കെ, അണ്ണാ ഡി.എം.കെ മുന്നണികളുമായി കമൽ ഹാസൻ തുല്യ അകലം സൂക്ഷിച്ചിരുന്നു.

0 Comments